Latest News

കഴുത്തില്‍ കയര്‍കുടുക്കി അപായപ്പെടുത്താന്‍ ശ്രമം

പരിയാരം: യുവാവിനെ കഴുത്തി ല്‍ കയര്‍കുടുക്കി അപായപ്പെടുത്താന്‍ ശ്രമം. പുളിങ്ങോം തയ്യേനിയിലെതോമസ്ബഞ്ചമിനെ (40)യാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്.ഇന്നലെ രാത്രി എട്ടരമണിയോടെ വാടക ക്വാര്‍ ട്ടേഴ്‌സില്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന തോമസ് ബഞ്ചമിനെ അജ്ഞാതന്‍ കഴുത്തില്‍ കയര്‍കുരുക്കി അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment