Latest News

ബെയ്ക് അസോസിയേഷന്‍ കുടുംബസംഗമം

പയ്യന്നൂര്‍: കെ.കെ. റസിഡന്‍സിയില്‍ വെച്ച് നടന്ന ബെയ്‌ക്കേ ഴ് സ് അസോസിയേഷന്‍ പയ്യന്നൂര്‍ യൂനിറ്റ് കുടുംബസംഗമം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ ഉദ്ഘാടനംചെയ്തു. യൂനിറ്റ് പ്രസിഡണ്ട് എം.കെതമ്പാന്‍ അധ്യക്ഷത വഹിച്ചു. ഭ ക്ഷ്യ സുരക്ഷ ഓഫീസര്‍ ഡോ. ധനുശ്രി പി. മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡണ്ട് പി.എം. ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. ചേമ്പര്‍ പ്രസിഡണ്ട് കെ.യു. വിജയകുമാര്‍, ബെയ്ക് സം സ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. ബാലന്‍, സംസ്ഥാന വൈ സ് പ്രസിഡണ്ട് അംബുരാജ്, ജി ല്ലാ പ്രസിഡണ്ട് എം.കെ. രഞ്ജിത്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിറോയല്‍നൗഷാദ്, ബെ യ്ക് സ്മാര്‍ട്ട് ടീം സംസ്ഥാന ഡ യ രക്ടര്‍ നിവേദ്‌നാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യൂനിറ്റ് ജനറല്‍ സെക്രട്ടറി ഭാസ്‌കരന്‍ പി.വിസ്വാഗതവും യൂനിറ്റ് ട്രഷറര്‍ എം.പി. മുകേഷ് നന്ദിയും പറഞ്ഞു

No comments:

Post a Comment