Latest News

സ്‌കോളര്‍ഷിപ്പ് തുക വര്‍ദ്ധിപ്പിക്കണം

പയ്യന്നൂര്‍: മുന്നാക്ക ക്ഷേമ കോ ര്‍പ്പറേഷന്‍ സ്‌കോളര്‍ഷിപ്പ് തുക വര്‍ദ്ധിപ്പിക്കണമെന്ന് എന്‍.എസ്.എസ്. പുത്തൂര്‍ കരയോഗം ആവശ്യപ്പെട്ടു. സി.കെ. ശിവജിനമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. പി. രാജേഷ്, പി. ജനാര്‍ദ്ദനന്‍, പി.കെ. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment