Latest News

അപേക്ഷക്ഷണിക്കുന്നു

പയ്യന്നൂര്‍: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ കോറോം സര്‍വ്വീസ് സഹകരണ ബാങ്ക് മെമ്പര്‍മാരുടെയും ഇടപാടുകാരുടെയും മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം ജൂണ്‍ പന്ത്രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ബാങ്കിന്റെ കാനായിലുള്ള ഹെഡ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

No comments:

Post a Comment