Latest News

സംഘാടകസമിതി

പയ്യന്നൂര്‍:പയ്യന്നൂര്‍ തെരു സാംസ്‌കാരിക വേദി ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് തീയതികളില്‍ സംഘടിപ്പിക്കുന്ന വനിതാ കോല്‍ക്കളി, തിരുവാതിരക്കളി മത്സരത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. പ്രസാദ് അദ്യക്ഷനായി. കൗണ്‍സിലര്‍ എം. പ്രദീപന്‍, അശ്വിന്‍ അശോക് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പി.വി. ബാബു(ചെയര്‍മാന്‍), അശിന്‍ അശോക്(ജനറല്‍ കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment