Latest News

എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ

തിരു: എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രസിദ്ദീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പി.ആര്‍. ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. ഇത്തവണയും മോഡറേഷന്‍ മാര്‍ക്കുകള്‍ ഉണ്ടാകില്ല.

No comments:

Post a Comment