Latest News

കര്‍ണ്ണാടക മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

പയ്യന്നൂര്‍: കര്‍ണ്ണാടക മദ്യവുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെറുതാഴം പെരിയാട് സ്വദേശി കെ.പിതമ്പാനെ(63)യാണ് വില്‍പനക്കാ യി കൊണ്ടുപോവുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി പാപ്പിനിശ്ശേരി റെയ്ഞ്ച് എക്‌സൈസ് ഇ ന്‍സ്‌പെക്ടര്‍ സജി മത്തായി, പ്രി വന്റീവ് ഓഫീസര്‍ കെ.വിനോദ്എന്നിവരടങ്ങിയ സംഘം പിലാത്തറ വെച്ച് പിടികൂടിയത്.
പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

No comments:

Post a Comment