Latest News

സഹപാഠി സംഗമം

മാത്തില്‍: ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ 1979-80 എസ്.എസ്. എല്‍. സി ബാച്ചിന്റെ സഹപാഠി സംഗമം പതിമൂന്നിന് ശനിയാഴ്ച രാവിലെ ഒമ്പതര മണിക്ക് മാത്തില്‍ ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടക്കും.

No comments:

Post a Comment