Latest News

സ്ത്രീകള്‍ തമ്മില്‍തല്ലി

പയ്യന്നൂര്‍: വഴിതര്‍ക്കത്തെ തുട ര്‍ന്ന് അയല്‍വാസികളായ സ്ത്രീ കള്‍ തമ്മിലുണ്ടായ അടിപിടിയി ല്‍ അമ്പത്തിമൂന്നുകാരിയുടെ പ ല്ല് കൈകൊണ്ട് അടിച്ചുകൊഴിച്ചു.
വെള്ളൂര്‍ പുതിയ തെരുവിലാ ണ് സംഭവം. അയല്‍വാസിയായ സ്ത്രീയാണ് അടിച്ചുപല്ലുകൊഴിച്ചതെന്ന അമ്പത്തിമൂന്നുകാരിയു ടെ പരാതിയില്‍ പയ്യന്നൂര്‍ പോ ലീസ് കേസെടുത്തു.

No comments:

Post a Comment