Latest News

പയ്യന്നൂര്‍ അഗ്രിഫെസ്റ്റില്‍ തിരക്കേറുന്നു

പയ്യന്നൂര്‍: പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്നുവരുന്ന അഗ്രിഫെസ്റ്റില്‍ തിരക്കേറുന്നു. കര്‍ഷക സംഘം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയും മമ്പലം കര്‍ഷകശ്രീ സ്വാശ്ര സംഘവും സംയുക്തമായി സംഘടിപ്പിച്ചതാണ് ഫെസ്റ്റ്. ഫെസ്‌ററില്‍ വൈവിധ്യങ്ങളായ സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. പലതരം ചെടികളും വളങ്ങളും ഫലങ്ങളും വില്‍പനക്കായും പ്രദര്‍ശനത്തിനായും ഒരുക്കിയിട്ടുണ്ട്.

No comments:

Post a Comment