Latest News

പ്രതിഷേധ കൂട്ടായമ നടത്തി

പയ്യന്നൂര്‍:എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഒന്നും ശരിയാകാത്ത കേരളം എന്ന പേരില്‍ യു.ഡി.എഫ്പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പ്രൊഫ. എ.ഡി. മുസ്തഫ ഉദ്ഘാടനം ചെയ്തു. എം.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ടിഎന്‍.എ ഖാദര്‍, പി.വി. ദാസന്‍, ബി. സജിത്ത്‌ലാല്‍, എം. നാരായണന്‍ കുട്ടി, എ.പി.നാരായണന്‍, വി.പി. സുഭാഷ്, ടി.വി. കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment