Latest News

പ്രതിഷേധ മാര്‍ച്ച് വെള്ളിയാഴ്ച

പയ്യന്നൂര്‍:അശാസ്ത്രീയമായ പ്‌ളാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യപാരികളെ പീഡിപിക്കുന്നതിനെതിരെ വ്യാപാരീ ദ്രോഹ നടപടി അവസാനിപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇരുപത്തിയാറിന് വെ ള്ളിയാഴ്ച ഉച്ചവരെ കടയടച്ച് നഗരസഭക്കുന്നില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.മുഴുവന്‍ വ്യാപാരികളും പത്ത് മണിക്ക് ചേമ്പര്‍ ഹാളില്‍ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments:

Post a Comment