Latest News

കാര്‍ മരത്തിലിടിച്ച് എട്ടുപേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ കാര്‍ മരത്തിലിടിച്ച് എട്ടുപേര്‍ മരിച്ചു. അഹമ്മദ് നഗര്‍-മന്‍മാഡ് ഹൈവേയില്‍ ഇന്നലെ രാത്രിയാണ് അപകടം. അപകടത്തില്‍ ആറുപേര്‍ സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. മറ്റ് രണ്ടുപേര്‍ആശുപത്രിലേക്ക് കൊ ണ്ടുപോകും വഴി മരണപ്പെടുരയായിരുന്നു. ഡ്രൈവര്‍ ഉറങ്ങപ്പോയതാകാം അപകടത്തിന് കാരണമെന്ന് പറയുന്നു.കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

No comments:

Post a Comment