Latest News

പ്രകടനവും ധര്‍ണ്ണയും നാളെ

പയ്യന്നൂര്‍:വിവിധ ആവശ്യങ്ങളുന്നയിച്ച് നാഷണല്‍ ഖാദി ലേബര്‍ യൂനിയന്‍(ഐ.എന്‍.ടി.യു.സി) നാളെ രാവിലെ പത്ത് മണിക്ക് പയ്യന്നൂര്‍ ഖാദി കേന്ദ്രം ഓഫീസിന് മുന്നില്‍ പ്രകടനവും ധര്‍ണയും നടത്തും. ഡി.സി.#ിസ പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യും. വി.എന്‍. എരിപുരം അധ്യക്ഷനാകും.

No comments:

Post a Comment