Latest News

മണല്‍ ലോറി പിടികൂടി

ചന്തേര: അനധികൃതമായി മണ ല്‍ കടത്തുകയായിരുന്ന മിനിലോ റി പോലീസ് പിടികൂടി. തൃക്കരിപ്പൂര്‍ മാച്ചിക്കാട്ട് വെച്ച് ഇന്ന് പുല ര്‍ ച്ചെ മണല്‍ കടത്തുകയായിരുന്ന കെ.എല്‍. 14-ഡി.5105നമ്പര്‍ മിനിലോറിയാണ് ചന്തേര സ്.ഐ കെ.വി ഉമേശനും സംഘവും പി ടികൂടിയത്. ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. മിനിലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment