Latest News

ഓട്ടോറിക്ഷ ഉപേക്ഷിച്ച നിലയില്‍

പയ്യന്നൂര്‍:എട്ടിക്കുളം പാലക്കോട് ബീച്ചിന്‌സമീപം ഓട്ടോറിക്ഷ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് കെ.എല്‍. 13-ഡി 7254നമ്പര്‍ ഓ ട്ടോറിക്ഷയാണ് ഉപേക്ഷിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടത്.
വിവരമറിയിച്ചതിനെതുടര്‍ന്ന് പയ്യന്നൂ ര്‍ എസ്.ഐയും സംഘ വും സ്ഥലത്തെത്തി ഓട്ടോ സ്റ്റേഷനില്‍ എത്തിച്ചു.
ഉടമസ്ഥര്‍ ഇതുവരെ യും വാ ഹനം അന്വേഷിച്ച് സ്റ്റേ ഷനില്‍ എത്തിയില്ല.

No comments:

Post a Comment