Latest News

അനുശോചിച്ചു

പയ്യന്നൂര്‍: ശ്രീരേഖ കണ്‍സ്ട്രക്ഷ ന്‍സ് ഉടമ ടി.സി.വി സുരേഷിന്റെ നിര്യാണത്തില്‍ ചേമ്പര്‍ യോഗം അനുശോചിച്ചു. കെ.യു വിജയകുമാര്‍ അധ്യക്ഷനായി. വി. നന്ദകുമാര്‍,എം.പി. തിലകന്‍, എം.കെ. ബഷീര്‍, ടി.വി. ബാലകൃഷ്ണന്‍, കെ.എ. മുരളീധരന്‍, എസ്. ശവപ്രസാദ് ഷേണായി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment