Latest News

ഈ വേനല്‍ക്കാലം സണ്‍സണ്‍ ദാഹശമനിയോടൊപ്പം

കേരളത്തില്‍ ദാഹശമനികള്‍ നിരവധി ഉണ്ടെങ്കിലും പാരമ്പര്യമായി കൈമാറി വന്ന യോഗപ്രകാരം നിര്‍മ്മിക്കപ്പെട്ട സണ്‍സണ്‍ ദാഹശമനി ഇവയില്‍ മികച്ചതും ശ്രേഷ്ഠവുമാണ്. ഇതിലെ പ്രധാന ചേരുവകളായ പതിമുഖം, കരിങ്ങാലി, രാമച്ചം, നന്നാറി, ശതാവരി, തേറ്റംബരന്‍, ചുക്ക് എന്നിവയാണ് ഇതിനെ ഇത്രയധികം മികവാര്‍ന്നതും ഔഷധവീര്യമുള്ളതും ശ്രേഷ്ഠവുമാക്കുന്നത്.രക്തദൂഷ്യം, വയര്‍എരിച്ചില്‍, മൂത്രചൂട്, മൂത്രത്തിലെ കല്ല് തുടങ്ങിയ ജീവിതശൈലിരോഗങ്ങള്‍ സണ്‍സണ്‍ ദാഹശമനി ഒരു ഒറ്റമൂലിപോലെ ഫലപ്രദമാണ്. ശരീരത്തിന്റെ ആന്തരിക ഭാഗങ്ങള്‍ ശുദ്ധീകരിക്കുന്നതിനും നിര്‍ജ്ജലീകരണം തടയാനും ഏറ്റവും മികച്ചത് സണ്‍സണ്‍ ദാശമനി ചേര്‍ന്ന തിളപ്പിച്ച വെള്ളമാണ്. ദഹനേന്ദ്രീയം, വൃക്കകള്‍, മൂത്രസഞ്ചി, എന്നിവടെ കഴുകിയെടുക്കുന്നതു കൂടാതെ ശോധനയും മൂത്രവും ക്രമാനുഗതമായി ഒഴിയുന്നതിന് സണ്‍സണ്‍ ദാഹശമനി ചേര്‍ന്ന് തിളപ്പിച്ച വെള്ളം ഏറെ സഹായകരമാണ്.നമ്മുടെ എല്ലാ ആന്തരികാവയവങ്ങളെയും ഉത്തേജിപ്പിക്കാനും ഉണര്‍ത്താനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനും സണ്‍സണ്‍ ദാഹശമനി ചേര്‍ത്ത് തിളപ്പിച്ച വെള്ളം ധാരാളമായികുടിക്കാവുന്നതാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ തൊട്ട് (പിറന്നുവീണ ശിശു മുതല്‍) പ്രായമായവര്‍ക്ക് വരെ ആരോഗ്യസ്ഥിതിയിലും രോഗാവസ്ഥയിലും സണ്‍സണ്‍ ദാഹശമനി ചേര്‍ന്ന തിളപ്പിച്ച വെള്ളം ധാരാളം കുടിക്കാവുന്നതാണ്.ദിവസേന ആറോ, ഏഴോ ഗ്ലാസ്സ് സണ്‍സണ്‍ ദാഹശമനി ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മറ്റു മരുന്നുകളും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനും മദ്യം, പുകവലി, പുകയില തുടങ്ങിയ
ദുശ്ശീലങ്ങളുടെ ദോഷഫലങ്ങള്‍ കുറക്കാന്‍ സഹായിക്കും. 

No comments:

Post a Comment