Latest News

ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കല്‍ ഇന്നും, നാളെയും

പയ്യാവൂര്‍: പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കാന്‍ ബാക്കി യുള്ളവര്‍ക്കും, പുതിയ കാര്‍ഡി അപേക്ഷ കൊടുത്തവര്‍ക്കും ഫോട്ടോ എടുക്കുന്നതിന് ഇന്നും നാളെയും അവസരം.പയ്യാവൂര്‍ ഗവ: യു.പി.യൂ.പി സ്‌ക്കൂളിലാണ് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ ഡുകളിലേയുംഫോട്ടോഎടു ക്ക ലും, പുതുക്കലും നടത്തുന്ന ത്.

No comments:

Post a Comment