Latest News

പ്രതിഷ്ഠാദിനം

പയ്യന്നൂര്‍: പയ്യന്നൂര്‍ തെരു ശ്രീ അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനം മെയ് ഇരുപത്തിരണ്ടിന് തിങ്കളാഴ്ച തന്ത്രി കാളകാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും.
രാവിലെ എട്ട് മണിക്ക് ഗണപതിഹോമം, ഉച്ചയ്ക്ക് ഒരു മണി മുതല്‍ അന്നദാനം, വൈകുന്നേരം ഏഴുമണിക്ക് വാദ്യമേളത്തോടുകൂടി ദീപാരാധന.

No comments:

Post a Comment