Latest News

ബൈത്തുറഹ്മ താക്കോല്‍ദാനം

പയ്യന്നൂര്‍: പെരുമ്പ ശാഖാ മുസ്ലിംലീഗ് കമ്മിറ്റി നിര്‍മ്മിച്ചുനല്‍കുന്ന ബൈത്തുറഹ്മ വീടിന്റെ താക്കോല്‍ദാനം ലീഗ് സംസ്ഥാന വൈസ് പ്ര സിഡണ്ട് വി.കെ. അബ്ദുല്‍ഖാദറര്‍ മൗലവി നിര്‍വ്വഹിച്ചു. കെ.എ. ഇബ്രാഹിംകുട്ടി ഹാജി അധ്യക്ഷനായി. പൊതസമ്മേസനം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി ഉദ്ഘാടനം ചെയ്തു. വി.പി. വമ്പന്‍, പെരിങ്ങോംമുസ്തഫ, എസ്.എ. ഷുക്കൂര്‍ഹാജി, കെ.കെ. അഷ്‌റഫ്, എം.അബ്ദുല്ല, ഷജീര്‍ ഇഖ്ബാല്‍, കെ.ടി. സഹദുല്ല, എസ്.കെ. ഹംസഹാജി, എസ്.കെ. മുഹമ്മദ്, ഫായിസ് കവ്വായി, എസ്.കെ. നൗഷാദ്, ഇ.എം. മുഫീ#്, എ.പി. റുകുനുദ്ദീന്‍ എസ്. ഖാദര്‍, വി.കെ.പി ഇസ്മായില്‍, എം.കെ. ഷമീമ, കെ.എം. ബുഷ്‌റ, ടി. തൊയീബ്, ടി. അബ്ദുല്‍ ജബ്ബാര്‍, പി. ഹംസൂട്ടി ഹാജി, കെ.പി. മുഹമ്മദലി, എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment