Latest News

തൂങ്ങിമരിച്ചു

പരിയാരം: പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചെറുതാഴം ചുമടുതാങ്ങിയിലെ വണ്ണാരത്തെവേണുഗോപാല(42)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം പോലീസ് ഇന്‍ക്വിസറ്റ് നട ത്തിയ മൃദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ്ആശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment