Latest News

മുണ്ടക്കണ്ടി കുടുബ സംഗമം നടത്തി

പയ്യാവൂര്‍ : എടയന്നൂരില്‍ മുണ്ടക്കണ്ടി തറവാട്ടില്‍ നടന്ന കുടുബ സംഗമം കുടുംബാംഗമായ മുന്‍ കൂടാളി ഗ്രാമപഞ്ചായത്തു പ്രസി ഡന്റ് .കെ പി അച്യുതന്‍ ഉദ്ഘാടനം ചെയ്തു . സി.എ ബാബു രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു കെ.എം ശോഭന മുഖ്യപ്രഭാഷണം നടത്തി . മുതിര്‍ന്ന കുടുംബാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു ,കെ.എം സജീവന്‍,സി .എ ഷനില്‍ എന്നിവര്‍ പ്രസംഗിച്ചു വിവിധ കലാ പരിപാടികളും അരങ്ങേറി.

No comments:

Post a Comment