Latest News

പയ്യന്നൂര്‍ കൊലപാതകം: നിയമസഭയില്‍ ഭരണ - പ്രതിപക്ഷ വാക്‌പോര്

തിരു: പയ്യന്നൂരിലെ ആര്‍എസ ്എ സ് നേതാവിന്റെ കൊലപാതകം നിയമസഭയില്‍ 'രണപ്രതിപക്ഷ വാക്‌പോരിന് കാരണമായി. സം സ്ഥാനത്ത് ക്രമസമാധാനം തക ര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ബിജെപി ഗവര്‍ണറെ ഭീഷണി പ്പെടുത്തുകയാണെന്ന് മുഖ്യമ ന്ത്രി ആരോപിച്ചു. ജനാധിപത്യ സമൂഹത്തിന് ചേരാത്ത നടപടി യാണ് ബിജെപി നേതൃത്വം സ്വീ കരിക്കുന്നതെന്നും ഇത് ഫാസി സമാണെന്നും മുഖ്യമന്ത്രി കുറ്റ പ്പെടുത്തി. ബിജെപി നേതാക്ക ളില്‍ നിന്നും ലഭിച്ച പരാതി ഗവര്‍ ണര്‍ മുഖ്യമന്ത്രിയുടെ ഓഫീസി ന് നല്‍കിയത് സാധാരണ നട പടിക്രമം മാത്രമാണെന്നും അ ദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ കൊലപാതകം ഒറ്റ പ്പെട്ട സംഭവമാണെന്നും ഇത് ജില്ലയിലെ സമാധാന ശ്രമ ങ്ങള്‍ ക്ക് തിരിച്ചടിയാകില്ലെന്നും മുഖ്യ മന്ത്രി ആവര്‍ത്തിച്ചു.
സംഭ വ ത്തി ല്‍പങ്കില്ലെന്ന്‌സിപിഎംപ്രാ ദേശി കനേതൃത്വംവ്യക്തമാക്കിയി ട്ടു ണ്ട്. കണ്ണൂരില്‍ അ ഫ് സപ നിയ മം നടപ്പാക്ക ണമെന്ന ബിജെപി നേതൃത്വത്തിന്റെനിലപാടി നോ ട് സര്‍ ക്കാരിന് യോ ജിക്കാന്‍ കഴിയില്ല. അഫ് സപ യോട് പ്ര തി പക്ഷത്തിനും യോ ജിപ്പു ണ്ടാ കില്ലെന്നുംമുഖ്യമന്ത്രിപറ ഞ്ഞു.
വിഷയം അ ടിയന്തര പ്രമേയ മായി സഭയില്‍ അവ തരിപ്പിച്ച പ്ര തി പക്ഷ അംഗം കെ. സി.ജോ സഫ് സര്‍ക്കാരിനും സി പിഎമ്മി നും ബിജെപി ക്കുമെ തി രേ രൂ ക്ഷ വിമര്‍ശനം നടത്തി.വിഷ യത്തില്‍ഗവര്‍ണര്‍ ഇടപെട്ടത് സ ര്‍ ക്കാരിലുള്ള വിശ്വാ സം നഷ്ട പ്പെട്ടു എന്നതിന്റെ പ രോക്ഷ മായ തെളിവാണെന്നും കെ.സി. ജോ സഫ് പറഞ്ഞു.

No comments:

Post a Comment