Latest News

വാഷ് പിടികൂടി

തളിപ്പറമ്പ്: കുടിയാന്മല നടുവില്‍ താറ്റിയാട്ട് മണ്ഡളം റോഡില്‍ തോട്ടിന്‍ചാലില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ നൂറ് ലിറ്റര്‍ വാഷ് പിടികൂടി. വാറ്റുചാരായ നിര്‍മ്മാണത്തിനായി കന്നാസിലും കുടങ്ങളിലുമായി നിറച്ചുവെച്ച വാഷാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍. സജീവും സംഘ വും പിടികൂടിയത്.

No comments:

Post a Comment