Latest News

അനുമോദിച്ചു

പയ്യന്നൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കോളേജിയറ്റിലെ അറുപതോളം വിദ്യാ ര്‍ത്ഥികളെ അനുമോദിച്ചു.
കോളേജിയറ്റ് ഹാളില്‍ നടന്ന അനുമോദനപരിപാടി യുടെ ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍നിര്‍വ്വഹിച്ചു. വാര്‍ഡ്കൗണ്‍സിലര്‍ പോ ത്തേര കൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

No comments:

Post a Comment