Latest News

പോസ്റ്റര്‍ പതിച്ചു

പയ്യന്നൂര്‍: ഹക്കീം വധത്തിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ വേദി ക ണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരില്‍ പോസ്റ്റര്‍. പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

No comments:

Post a Comment