Latest News

കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവുപൊതികളുമായി മധ്യവയസ്‌കനെ തിയറ്ററിന് സമീപം വെച്ച് എക്‌സൈസ് സംഘം പിടികൂടി.
ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് ക്ലാസിക് തിയറ്ററിന് സമീപം കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന കൂവേരി മങ്കര ബദരിയ നഗറില്‍ താമസിക്കുന്ന മുഹമ്മദ് അച്ചാലി(49)നെയാണ് എക് സൈസ് ഇന്‍സ്‌പെക്ടര്‍ എം. രാമചന്ദ്രന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിജു, ഖാലിദ്, രജിരാഗ്, ജിതേഷ്, വിപിന്‍ എ ന്നിവരടങ്ങിയ സംഘം പിടികൂടിയത്.

No comments:

Post a Comment