Latest News

സ്വാഭാവിക രോഗ മുക്തി ക്യാമ്പ്

പയ്യന്നൂര്‍:പ്രകൃതി ജീവന സമിതിയുടെ നേതൃത്വത്തില്‍ അന്നൂര്‍ ആരോഗ്യനികേതനില്‍ ഒരാഴ്ച നീളുന്ന സ്വാഭാവിക രോഗമുക്കിത ക്യാമ്പ് നടത്തുന്നു. ഇതിനായിചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. യു. കൃഷ്ണപൊതുവാള്‍, ടി.വി രാഘവന്‍, വി.വി. കുമാരന്‍, ഹരിദാസ്, കെ.പി. ജനാര്‍ദ്ദനന്‍, കെ.കെ. ശ്രീകുമാര്‍, കെ. വി. കണ്ണന്‍ എന്നിവര്‍ സംസാരിച്ച
ഭാരവാഹികളായി കെ.വി. കണ്ണന്‍(ചെയര്‍മാന്‍), കാര്‍ത്യായനി എം.വി (വൈസ് ചെയര്‍മാന്‍), വി.പി. കണ്ണന്‍(കണ്‍വീനര്‍), കലാവതി കെ.പി(ജോ. കണ്‍വീനര്‍) യു. കൃഷ്ണപൊതുവാള്‍(ഖജാന്‍ജി)എന്നിവര്‍ ഭാരവാഹികളായി അമ്പത്തിയൊന്നംഗ സംഘാടക സമിതി രൂപീകരിച്ചു.

No comments:

Post a Comment