Latest News

പഠന ക്ലാസ്‌നാളെ

പയ്യന്നൂര്‍:ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കണ്ണൂ ര്‍ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തൊമ്പതിന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പയ്യന്നൂര്‍ ട്രേഡ് യൂനിയന്‍ സെന്ററി ല്‍ വെച്ച് കാല്‍നൂറ്റാണ്ട് പിന്നിട്ട ബാങ്കിംഗ് പരിഷ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍ പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ വി.കെ. പ്രസാദ് ക്ലാസെടുക്കും. സംഘാടകസമിതി ചെയര്‍മാന്‍ പി.പി.കുഞ്ഞപ്പന്‍ അധ്യക്ഷനായിരിക്കും.

No comments:

Post a Comment