Latest News

ആദര സമ്മേളനംനാളെ

വെള്ളൂര്‍:വെള്ളൂര്‍ കുടക്കത്ത് കൊട്ടണച്ചേരി ദേവസ്വം ആദര സ മ്മേളം നാളെ രാവിലെ പത്ത് മണിക്ക് കുടക്കത്ത് ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടക്കും. കൊയോങ്കര പി. ഭാസ്‌കരന്‍ പണിക്കരെ വീരശൃംഖല നല്‍കി ആദരിക്കും. ദേവസ്വം പൂരക്കളി പാട്ടുകാരനും പരിശീലകനുമായ വെള്ളൂര്‍ പി. നാരായണനെ ആദരിക്കും. പതിനൊന്ന് മണിക്ക് സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസ ഭാ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി അധ്യക്ഷയായിരിക്കും. എന്‍. മുകന്ദന്‍ അന്തിത്തിരിയന്‍, കെ.പി. കൃഷ്ണന്‍ അന്തിത്തിരിയന്‍, എന്നിവര്‍ ചേര്‍ന്ന് ഭാസ്‌കരന്‍ പണിക്കര്‍ക്ക് വീരശൃംഖല നല്‍കും.

No comments:

Post a Comment