Latest News

കാണാതായ ഗള്‍ഫുകാരന്റെ ഭാര്യയെയും മകനെയും കണ്ടെത്തി

ചീമേനി: വീടുവിട്ടിറങ്ങിയ ഗള്‍ഫുകാരന്റെ ഭാര്യയേയും മകനെയും പോലീസ് കണ്ടെത്തി. കഴിഞ്ഞ ഇരുപത്തിയേഴിന് കയ്യൂര്‍ ഉദയഗിരിയില്‍ നിന്നും കാണാതായ ഇരുപത്തിയാറുകാരിയെയും ആറു വയസ്സുള്ള മകനെയുമാണ് പാനൂരിലെ കാമുകന്റെ വീട്ടില്‍ നിന്നും ചീമേനി പോലീസ് കണ്ടെത്തിയത്. യുവതിയെയും മകനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment