Latest News

അപേക്ഷ ക്ഷണിച്ചു

കരിവെള്ളൂര്‍: കരിവെള്ളൂര്‍ പെരളം പഞ്ചായത്തില്‍ താമസക്കാരായ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍, എല്‍.എസ്.എസ്., യു.എസ്.എസ് വിജയികള്‍ എന്നിവരെ കരിവെള്ളൂര്‍ ഇ.എം.എസ് പഠനകേന്ദ്രം അനുമോദിക്കുന്നു. എ.വി .സ്മാരക സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് താമസ സ്ഥല #ംബാധകമല്ല. ഫോണ്‍-9495655709, 9400460740

No comments:

Post a Comment