Latest News

പ്രതിഷ്ഠാദിനം ആറിന്

പയ്യന്നൂര്‍: കൊക്കാനിശ്ശേരി മഠത്തുംപടി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഉപദേവതയായ കിരാതേശ്വര പ്രതിഷ്ഠാദിനം തന്ത്രി അംബ്ലി ഇല്ലത്ത് ശങ്കരവാധ്യാര്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മെയ് ആറിന് ശനിയാഴ്ച നടക്കും.
രാവിലെ ഗണപതിഹോമം, നവകപൂജ, വിശേഷാല്‍പൂജ, വൈകുന്നേരം ദീപാരാധന, ചുറ്റുവിളക്ക്, നിറമാല എനനിവയോടുകൂടി സമാപിക്കും.

No comments:

Post a Comment