Latest News

രാമന്തളി സമരം: ജനകീയ ഐക്യത്തിന്റെ വിജയം : മുസ്ലിം ലീഗ്

പയ്യന്നൂര്‍: ഏഴിമല നാവീക അക്കാദമി മാലിന്യ പ്രശ്‌നം ഉന്നയിച്ച് ജനകീയ ആരോഗ്യ സംരക്ഷണ സമിതി നടത്തിയ സമരത്തേ തുടര്‍ന്ന് അക്കാദമി അതികൃതര്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറായത് സമരത്തിന്റെ വിജയ ഫലമാണെന്നും ജനകീയ ഐക്യത്തിന്റെ ഫലമാണിതെന്നും രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അ ഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിനതീതമായി സമരത്തെ രാമന്ത ളിയിലെ ജനകീയ സമൂഹം ഏറ്റെടുത്തത് സമരത്തിന്റെ ഗൗരവം വര്‍ധി പ്പിച്ചിട്ടുണ്ടെന്നും പ്രശ്‌ന പരിഹാരത്തിന് നടപടികള്‍ വേഗ ത്തിലാ വണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പി.എം അബ്ദുല്ല ത്തീഫ്, ജനറല്‍ സെക്രട്ടറി കെ.സി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആ വശ്യപ്പെട്ടു.

No comments:

Post a Comment