Latest News

അപേക്ഷ ക്ഷണിക്കുന്നു

പയ്യന്നൂര്‍: ഉടുമ്പുന്തല മുസ്ലിം മുഖ്ത്തരിബ് അസോസിയേഷന്‍ നിര്‍മ്മിച്ചുനല്‍കുന്ന ബൈത്തുല്‍ മുഖ്ത്തരിബ് ഭവന പദ്ധതിയിലെ മൂന്നാംഘട്ട വീടിനുള്ള അപേക്ഷ സ്വീകരിക്കുന്നു.
ഉടുമ്പുന്തല മഹല്ലിലെ നിര്‍ദ്ധരരായ ചുരുങ്ങിയത് നാല് സെന്റ് സ്ഥലം സ്വന്തമായി ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.ഫോണ്‍-8281802555, 9447438538, 9605948806. അപേക്ഷ നല്‍കുവാനുള്ള അവസാന തീയതി മെയ് ഇരുപത്.

No comments:

Post a Comment