Latest News

കെ.സി ഉമേഷ് ബാബു നാ െള രാമന്തളിയില്‍

രാമന്തളി: നാവല്‍ അക്കാദമി മാലിന്യപ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന്റെ രാമന്തളി സെന്‍ട്രലില്‍ നാളെ അഞ്ച് മണിക്ക് നടക്കുന്ന വിശദീകരണ യോഗത്തില്‍ കെ.സി.ഉമേഷ്ബാബുപ്രസംഗിക്കും. യോഗത്തിന് മുന്നോടിയായി പ്രകടനവും നടക്കും.

No comments:

Post a Comment