Latest News

വാഷ് പിടികൂടി

ശ്രീകണ്ഠാപുരം: വാറ്റുകേന്ദ്രത്തില്‍ സൂക്ഷിച്ച145 ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം പിടികൂടി . കര്‍ണ്ണാടക അതിര്‍ത്തിയില്‍ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിക്കടുത്ത് വെച്ചാണ് ഒളിപ്പിച്ചുവെച്ച നിലയില്‍ ബാരലുകളില്‍ സൂക്ഷിച്ച 145 ലിറ്റര്‍ വാഷ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെ#്ടര്‍ പി.വി. ഗോവിന്ദന്‍, പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ നിസാര്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

No comments:

Post a Comment