Latest News

കനി മധുരം

പയ്യന്നൂര്‍ : പയ്യന്നൂര്‍ എം എല്‍ എ സി. കൃഷ്ണന്റെ നേതൃത്വത്തില്‍ നാലു വര്‍ഷമായി മണ്ഡലത്തില്‍ നടപ്പിലാക്കി സമഗ്ര ഫല വൃക്ഷ തൈകള്‍ വിതരണ പദ്ധതിയായ കനി മധുര ത്തിന്റെഭ ാഗമായി തൈ കള്‍ നട്ടുവളര്‍ത്താന്‍ താല്പര്യമുള്ള വ്യക്തിഗത ഗുണഭോക്താ ക്കള്‍ക്ക് നല്‍കുന്നതിനായി മണ്ഡല പരിധിയിലെ ക്ലബുകള്‍ / സ ന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
വൃക്ഷ തൈകള്‍ നട്ടുവളര്‍ത്തി പ്രകൃതിസംരക്ഷണം നടത്തു ന്നതിനായി ആരാധനാലയങ്ങള്‍, പൊതു ഇടങ്ങള്‍, എന്നിവിടങ്ങ ളിലേക്കുള്ള ആവശ്യങ്ങള്‍ക്കും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേ ക്ഷകള്‍ മെയ് മുപ്പതിനകം എം.എല്‍.എയുടെ ഓഫീസില്‍ ലഭിച്ചി രിക്കണം. ഫോണ്‍: 04985 208070, 9446926080

No comments:

Post a Comment