Latest News

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍:കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ബൈക്ക് ഓടിച്ച വയക്കര പൊന്നംമ്പാറയിലെ പി.കെ. ശ്രീജിത്(32), പിന്നിലിരുന്ന കെ. സന്ദീപ്(32)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി വയക്കര പെട്രോള്‍ പമ്പിന് സമീപം വെച്ചായിരുന്നു അപകടം. പരുക്കേറ്റ ഇരുവരെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment