Latest News

തൂങ്ങിമരിച്ചു

പയ്യന്നൂര്‍: നിര്‍മ്മാണ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോറോം അമ്പലത്തറയിലെ തെക്കിനി മോഹന(50)നെയാണ് വീടിന് സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കമണിയാണ് ഭാര്യ. രമിത, ശരത് എന്നിവര്‍ മക്കളാണ്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment