ആലക്കോട്: വില്പനക്കായി കൊ ണ്ടുപോവുകയായിരുന്ന പത്തുകു പ്പി വിദേശമവുമായി ഒ രാളെ എ ക്സൈസ് സംഘംപിടികൂടി. ആലക്കോട് പഞ്ചായത്ത് വെയിറ്റിംഗ് ഷെഡ്ഡിന് സമീപം വെ ച്ച് തേര്‍ത്തല്ലിയിലെ എം.ഡി. ജോ സഫി(57)നെയാണ് പത്തുകുപ്പി വിദേശമദ്യവുമായി അസിസ്റ്റന്റ് എക്സസൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സിസി. രാജനും സംഘ വും പിടികൂടിയത്.
10കുപ്പി വിദേശമദ്യം പിടികൂടി
Reviewed by Online News
on
05:22:00
Rating: 5
Subscribe to:
Post Comments (Atom)
No comments:
Post a Comment