Latest News

യുവകലാസാഹിതി സമ്മേളനവും അനുമോദനവും 12 ന്

തൃക്കരിപ്പൂര്‍ : യുവകലാസാഹിതി തൃക്കരിപ്പൂര്‍ യുണിറ്റ് സമ്മേളനവും തുളുനാട് കവിത അവാര്‍ഡ് നേടിയ യുണിറ്റ് പ്രസിഡണ്ട് ഷാജഹാന്‍ തൃക്കരിപ്പൂരിനുള്ള അനുമോദനവും ഇഫ്താര്‍ സംഗമവും പന്ത്രണ്ടിന് തിങ്കളാഴ്ച വൈ കുന്നേരം കെ.എം .കെ ഹാളില്‍ നടക്കും ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ എം ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു . ഉദിനൂര്‍ സുകുമാരന്‍ , ഷാജഹാന്‍ തൃക്കരിപ്പൂര്‍, എം വി രാജന്‍ , പി .സദാനന്ദന്‍, പി രാജഗോപാലന്‍ , ഇ.രാഘവന്‍ മാസ്റ്റര്‍ , കെ. മനോഹരന്‍ സഹദേവന്‍ മാണിയാട്ട് എന്നിവര്‍ പ്രസംഗിച്ചു 

No comments:

Post a Comment