Latest News

കാണാതായ 13-കാരിയെ കണ്ടെത്തി

ചന്തേര: സ്‌കൂളിലേക്ക് പോയ പതിമൂന്നുകാരിയെ കാണാതായതായി പരാതി. പോലീസ് അന്വേഷണത്തിനിടെ പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തി.
പടന്ന മൂസഹാജി മുക്കിലെ വീട്ടില്‍ നിന്നും തളിപ്പറമ്പിലെ വിദ്യാലയത്തിലേക്കുപോ പെണ്‍കുട്ടിയെയാണ് കാണാതായത്. പരാതിയില്‍ പോലീസ് കേസെടുക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

No comments:

Post a Comment