Latest News

150 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

ശ്രീകണ്ഠാപുരം: വാറ്റുകേന്ദ്രത്തി ല്‍ എക്‌സൈസ് സംഘം നടത്തി -യ റെയ്ഡില്‍ 150 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.
വലിയ അരീക്കാമലയില്‍ വനമേഖലയോട് ചേര്‍ത്തുള്ള തോട്ടിന്‍കരയില്‍ മുളംകാടുകളില്‍ പ്രത്യേകം തയ്യാറാക്കിയ ഡ്ഡെല്‍ വാറ്റുചാരായ നിര്‍മ്മാണം ക്കുന്ന കേന്ദ്രത്തില്‍ നിന്നാണ് വാഷും ഉപകരണങ്ങളും പിടികൂടിയത്.
എക്‌സൈസ് സംഘത്തെ കണ്ട് വാറ്റുകാര്‍ ഓടിരക്ഷപ്പെട്ടു. പ്രിവനന്റീവ് ഓഫീസര്‍ കെ. ദിനേന്‍, സിവില്‍ എക്‌സൈസ് ഓഫീര്‍മാരായ രത്‌നാകരന്‍, പ്രകാശന്, ഷിബു, മല്ലിക, ഡ്രൈര്‍ അജിത് എന്നിവരടങ്ങിയ സഘമാണ് റെയ്ഡിനെത്തിയത്.

No comments:

Post a Comment