Latest News

കാമുകനൊപ്പം വീടുവിട്ട 15 കാരിയെ കണ്ടെത്തി; രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു

കാഞ്ഞങ്ങാട്:കാമുകനൊപ്പം വീടുവിട്ട പതിനഞ്ചുകാരിയെ കോ ടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇഷ്ടപ്രകാരം ര ക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. മാവുങ്കാല്‍ സ്വദേശിനിയായ പതിനഞ്ചുകാരിയാണ് പുല്ലൂര്‍ സ്വദേശിയായ യുവാവിനൊപ്പം വീടുവിട്ടത്.
തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ പരശ്ശിനിക്കടവ് വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

No comments:

Post a Comment