Latest News

ഗ്രാമോത്സവം-'17

രാമന്തളി: ഡി.വൈ.എഫ്.ഐ രാമന്തളി മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടന്ന ഗ്രാ മോത്സവം-17 എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍ ഉദ്ഘാടനം ചെയ്തു. മേ ഖലാ പ്രസിഡണ്ട് എം.സനു പ് അദ്ധ്യക്ഷത വഹിച്ചു.
ഈ വര്‍ഷത്തെഎസ്.എസ്.എല്‍., പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികള്‍ക്കുള്ള അനു മോദനവും തുടര്‍ച്ചയായി മുന്നാം തവണ യുംഎസ്.എസ്.എല്‍.സിക്ക് ക്ക് നൂറുശതമാനംവിജയം കൈവ രിച്ച രാമന്തളി ഗവ: ഹയര്‍ സെ ക്കണ്ടറി സ്‌കൂളിനുള്ള അ നുമോ ദനവും രാമന്തളി ഗ്രാമപ ഞ്ചാ യത്ത് പ്രസിഡണ്ട് എം.വി. ഗോവിന്ദന്‍ നിര്‍വ്വഹിച്ചു.സി.പി.എംരാമന്തളി ലോക്കല്‍ സെ ക്രട്ടറി ഒ.കെ.ശശി,ഡി.വൈ.എഫ്.ഐപയ്യന്നൂര്‍ ബ്ലോക്ക് വൈ സ്.പ്രസിഡണ്ട് വി.കെ. നിഷാദ് എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി വി.വി.ഷിജു സ്വാഗതം പറഞ്ഞു .
ചടങ്ങില്‍ വെച്ച് പരി സ്ഥിതി ദി നത്തിന്റെ ഭാഗമായി മേഖലയില്‍ വച്ച് പിടി പ്പിക്കുന്നതിനുള്ള വ്യക്ഷതൈ വിതര ഉദ്ഘാടനവും നടന്നു.തുടര്‍ന്ന് യൂണിറ്റുകളില്‍ നിന്നും അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

No comments:

Post a Comment