Latest News

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലായ് 17ന്

 ന്യൂഡല്‍ഹി: രാഷ്ട്രപതി തെര ഞ്ഞെ ടുപ്പിനുള്ള വിജ്ഞാപനം തെ രഞ്ഞെടുപ്പു കമ്മീഷന്‍ പുറ പ്പെടുവിച്ചു. ഇന്നുമുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കാം. ജൂണ്‍ ഇരുപത്തിയെട്ടു വരെയാണ് പത്രിക സമര്‍പ്പിക്കാനാവുക. ഇരുപത്തിയൊമ്പതിന് സൂക്ഷ്മ പരിശോധന നടക്കും. ജൂലൈയ് ഒന്നുവരെ പത്രിക പിന്‍വലി ക്കാ നാകും. ജലൈ പതിനേഴിനു നട ക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇരുപതിനാണ

No comments:

Post a Comment