Latest News

2റബ്ബര്‍ഷീറ്റ് മോഷണം പോയി

തളിപ്പറമ്പ്: റൂറല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്ന് റബ്ബര്‍ ഷീറ്റുകള്‍ മോഷണം പോയി. ഒടുവള്ളിയില്‍ പ്രവര്‍ത്തിക്കുന്നഗോഡൗണില്‍ നിന്നാണ് മുപ്പത്തിയാറ് കിലോ റബ്ബര്‍ഷീറ്റുകളാണ് കഴിഞ്ഞ ദിവസം മോഷ ണം പോയത്. കൂവേരിയിലെ കു ട്ടമാക്കല്‍ റിജിയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടു ത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment