Latest News

സര്‍വ്വകക്ഷി യോഗം 23ന്പകര്‍ച്ചപ്പനി: നാട് ഒന്നാകെ രംഗത്തിറങ്ങണം-മുഖ്യമന്ത്രി

തിരു: പകര്‍ച്ചപ്പനി പ്രതിരോധ ന ത്തിനു നാട് ഒന്നാകെ രംഗത്തിറ ങ്ങണമെന്ന് മുഖ്യമന്ത്രി പിണറാ യി വിജയന്‍. പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ ഇരുപത്തിയേഴ് മുതല്‍ ഇരുപത്തിയൊമ്പതുവരെ സംസ്ഥാനത്ത് സംയു ക്ത ശുചീകരണ പ്രവര്‍ത്തന ങ്ങ ള്‍ നടത്തുമെന്നും അദ്ദേഹം പറ ഞ്ഞു.ശുചീകരണ പ്രവര്‍ത്തന ങ്ങ ള്‍ക്കായി ഇരുപത്തിമൂ ന്നിനു സര്‍വകക്ഷി യോഗം വിളിക്കും.
ശുചീകരണ പ്രവര്‍ത്തനങ്ങ ളു ടെ ഭാഗമായി മന്ത്രിമാരുടെ നേ തൃത്വത്തില്‍ എല്ലാ ജില്ലകളി ലും ഇരുപത്തിമൂന്നിന്‌യോഗം ചേരും. മന്ത്രിമാരുടെയും എംഎ ല്‍എമാ രുടെയും നേതൃത്വത്തിലായിരി ക്കും ശുചീകരണ പ്രവര്‍ത്തന ങ്ങള്‍ നടത്തുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവ ശ്യ മായ പണം തദേശ സ്വയംഭ രണ സ്ഥാപങ്ങള്‍ക്കു നല്‍കുമെന്നും മു ഖ്യമന്ത്രി അറിയിച്ചു. പനി ബാധിതമേഖലയെ മൂന്നായി തരംതിരിച്ചായിരിക്കും ശുചീകണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
രോഗികളെ കിടത്തി ചികിത്സി ക്കുവാനുള്ള സൗകര്യം വര്‍ധി പ്പിക്കും. ആശുപത്രികളില്‍ തുറ ക്കാതെകിടക്കുന്ന വാര്‍ഡുകളോ മുറികളോ ഉണ്ടെങ്കില്‍ അടിയന്ത രമായി തുറക്കും. പനി ബാധിച്ചു ചികിത്സ തേടുന്ന രോഗിക ള്‍ക്കു കൊതുകുവല നല്‍കുവാനും നട പടിയുണ്ടാക്കുമെന്നും അദ്ദേ ഹം അറിയിച്ചു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥ ലങ്ങളില്‍ മൊബൈല്‍ ക്ലിനി ക്ക് ആരംഭിക്കും. ആവശ്യ മെ ങ്കില്‍ താത്കാലികമായി ഡോക്ടര്‍ മാരെയുംനഴ്‌സുമാരെയുംനി യമി ക്കുമെന്നുംമുഖ്യമന്ത്രിഅറിയി ച്ചു.
ശുചീകരണ പ്രവര്‍ത്തങ്ങള്‍ ക്കൊപ്പം ബോധവത്കരണ പരി പാടികള്‍ക്കുംഉന്നല്‍നല്‍കും. പൊ തുസ്ഥലങ്ങള്‍, ഓഫീസു ക ള്‍, പോലീസ് സ്റ്റേഷനുകള്‍, ആ ശുപത്രികള്‍എന്നിവിടങ്ങള്‍ വൃ ത്തിയാക്കുന്നതില്‍ കൂടുതല്‍ ശ്ര ദ്ധിക്കും.ശുചീകരണ പ്രവര്‍ത്ത നങ്ങളുമായിബന്ധപ്പെട്ട്ജില്ല ക ളുടെചുമതലഓരോമന്ത്രിമാര്‍ ക്കുംനല്‍കിയെന്നുമുഖ്യമന്ത്രി അ റിയിച്ചു.

No comments:

Post a Comment